Description

മേടിച്ചിട്ടു വെറും 15 ദിവസം മാത്രമേ ആകുന്നുള്ളു .. വേറെ ഒരെണ്ണം കിട്ടി. അതാണ് കൊടുക്കുന്നെ. .

ANC MODE

ബില്ല്.. varanty ബില്ല്... ബോക്സ്...

extra പഞ്ഞി എല്ലാം ഉണ്ട് ...

1700 രൂപക് മേടിച്ചത് ആണ്.

1500.അല്ലെ 1400 കിട്ടിയലും കൊടുക്കും

നല്ല സൂപ്പർ sound quality ആണ്. .

Cheap bargain വേണ്ട.

₹ 1,500

SALPIDO AIRPODS

Karathur, Thirunavaya, Kerala
15 May

Posted in

Karathur, Thirunavaya, Kerala
AD ID 1843455636

Report this ad