Details

TypeFor Sale
Listed ByOwner
Plot Area10
Length5
Breadth2
FacingNorth-West
Project Name10 CENT SIVANADA MUNDOOR PONNORE ROAD

Description

തൃശൂർ ജില്ലയിൽ മുണ്ടൂർ ടൗണിൽ നിന്നും 2 കിലോ മീറ്റർ പരിധിയിൽ മുണ്ടൂർ -പോന്നോർ റോഡിൽ ശിവ നട ( അമ്പലത്തിനു പിൻ ഭാഗം )

എന്ന സ്ഥലത്തു 10 സെൻറ് ഭൂമി ഒന്നിച്ചോ അല്ലെങ്കിൽ 5 സെൻറ് വീത൦ ഉള്ള 2 പ്ലോട്ടുകളായോ വിൽപ്പനക്ക് ഉണ്ട് . മുന്നിൽ ടാറിട്ട റോഡ് ഉണ്ട്. മുണ്ടൂർ ടൗണിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള മുണ്ടൂർ - പോന്നോർ റോഡിൽ 2 കിലോമീറ്റര് ദൂരത്തിൽ

ശാന്തമായ അന്തരീക്ഷമാണ് . എല്ലാ സൗകര്യങ്ങളും കുറച്ചു ദൂരത്തിനുള്ളിൽ ലഭ്യമാണ് താനും. അവിടെ നിന്നും പറപ്പൂർ . എടക്കളത്തൂർ , കൈപ്പറമ്പ് എന്നിവിടങ്ങളിലേക്കും വഴിയുണ്ട്.

ദൂരം കുറവും ആണ് . മിതമായ വിലയ്ക്കു വാങ്ങാൻ താല്പര്യത്തെ ഉള്ളവർ മാത്രം ബന്ധപ്പെടുക. പ്ലോട്ടുകളായും മിനിമം 4 / 5 സെൻറ് ആയും കൊടുക്കാൻ തയ്യാറാണ്. വില പ്ലോട്ട് കൾക്ക് അനുസരിച്ചു മാറുന്നതായാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഉടനടി വാങ്ങാൻ താല്പര്യത്തെ ഉള്ളവർക്ക് സുസ്വാഗതം .

₹ 27,00,000

10 CENT GOOD SQAURE PLOT MUNDOOR 2 KM ROAD SIDE

Kaiparambu, Thrissur, Kerala
10 May

Posted in

Kaiparambu, Thrissur, Kerala
AD ID 1843016952

Report this ad