Details
TypeFor Sale
Listed ByDealer
Plot Area06
FacingEast
Project NameEAGLE VISION REAL ESTATE THIRUVANANTHAPURAM
Description
ID No : EB 6072
വള്ളംകോട്
ജംങ്ഷനിൽ നിന്ന് 300 മീറ്റർ മാറി
10 സെന്റ് പ്ലോ ട്ട് വില്പനയ്ക്ക്
മെയിൻ റോഡിനും ജംങ്ഷനും അടുത്തായാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്
തികച്ചും നല്ല, ശാന്തവും സമ്പൂർണ്ണതയും നിറഞ്ഞ പ്രദേശം.
4 കിലോ മീറ്റർ ചുറ്റളവിൽ , കോളേജ്, ഹോസ്പിറ്റൽ എന്നിവയുടെ സൗകര്യം ലഭ്യമാണ്.
4 കിലോ മീറ്റർ മാറിയാൽ ഹോട്ടൽ, മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് തുടങ്ങിയവയുടെ സൗകര്യങ്ങളും ലഭ്യമാണ്.
NH ൽ നിന്നും 2 km മാത്രമാണ് ദൂര വ്യതാസം വരുന്നത്
ലോറി പോകാനുള്ള വഴി സൗകര്യം ലഭ്യമാണ്
ഈ പ്ലോട്ടിൽ നിന്നും പോകാവുന്ന പ്രധാനപ്പെട്ടതും എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്നതുമായ സ്ഥലങ്ങൾ ആണ്...
കല്ലിയൂർ,ഊക്കോട്, വെള്ളായണി, നേമം, കരമന, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം,ടെക്നോപാർക്ക്,തിരുവനന്തപുരം ബസ് സ്റ്റേഷൻ & റെയിൽവേ സ്റ്റേഷൻ..
സെന്റിന് 3.30 ലക്ഷം
06 CENT RESIDENTIAL PLOT FOR SALE @ Ooruttambalam
Vellayani, Thiruvananthapuram, Kerala
Today
97
Items listed
Posted in
Vellayani, Thiruvananthapuram, Kerala
AD ID 1831501426
Report this ad