Description

എറണാകുളത്തെ ഏറ്റവും വിശ്വസ്തരായ USED/SECONDS അപ്ലയൻസ് ഷോപ്പിലേക്ക് സ്വാഗതം!

പുതിയത് പോലെ ഇരിക്കുന്ന, വൃത്തിയുള്ള ഫ്രിഡ്ജുകളും വാഷിംഗ് മെഷീനുകളും സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ, മികച്ച സേവനം നൽകുന്ന ELEKTRA HOME APPLIANCES ലേക്ക് വരൂ..

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

*ഗുണനിലവാരമാണ് മുഖമുദ്ര:

മഞ്ഞനിറമോ ദുർഗന്ധമോ ഇല്ലാത്ത, വൃത്തിയുള്ള ഫ്രിഡ്ജുകൾ മാത്രം.

*സുതാര്യത: തുരുമ്പും പഴക്കവും മറയ്ക്കാൻ റീപെയിന്റ് ചെയ്തവയോ, കേടായ കംപ്രസ്സർ/ഫ്രീസർ മാറ്റി റീചാർജ് ചെയ്തവയോ ആയ ലോ-ക്വാളിറ്റി സാധനങ്ങൾ ഞങ്ങൾ വിൽക്കുന്നില്ല.

*മികച്ച ബ്രാൻഡുകൾ: LG, SAMSUNG, WHIRLPOOL, HAIER, GODREJ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ വിവിധ മോഡലുകളിൽ ലഭ്യമാണ്.

*വിശ്വാസ്യത: വർഷങ്ങളുടെ പാരമ്പര്യവും മികച്ച വിൽപനാന്തര സേവനവും (Onsite & Replace Warranty).

പ്രത്യേക ഓഫർ വിലകൾ!!

> SEMIAUTOMATIC WASHINGMACHINE FROM ₹3900

> FULLYAUTOMATIC WASHING MACHINES TOPLOAD FROM ₹5900

> FULLYAUTOMATIC WASHING MACHINES FRONTLOAD FROM ₹7900

> SINGLEDOOR FRIDGES FROM ₹3900

> DOUBLEDOOR FRIDGES FROM ₹5900

സ്ഥലം:

ELEKTRA HOME APPLIANCES

സറ്റലൈറ്റ് ജംഗ്ഷൻ, പാടമുകൾ, കാക്കനാട്.

*T/C apply

₹ 3,900

കസ്റ്റമർ സപ്പോർട്ട് നമ്പർ 1 എറണാകുളത്തെ വിശ്വസ്ത സ്ഥാപനം100% വിശ്വസ്തത

Kumbanad, Kochi, Kerala
15 May

Posted in

Kumbanad, Kochi, Kerala
AD ID 1843473681

Report this ad