OLX India
English
  • English
  • हिंदी
Sell
Featured
Wanted delivery executive
1 / 1

Details

Salary periodWeekly
Salary from24300
Position typeTemporary
Salary to36400

Description

മുപ്പത്തടം ഫ്ലിപ്കാർട്ട് ഹബ്ബിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്

ഫ്ലിപ്കാർട്ട് മുപ്പത്തടം ഹബ്ബിലേക്ക് ഡെലിവറി ജോലിക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

പ്രതിമാസം ₹30,000 വരെ വരുമാനം നേടാം.

പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.

ഡെലിവറി ടാർഗറ്റുകളില്ല.

സ്ഥിരമായ റൂട്ടുകൾ മാത്രം.

ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.

അപേക്ഷിക്കാൻ: ടൂവീലർ, പാൻ കാർഡ്, ലൈസൻസ് എന്നിവ നിർബന്ധമാണ്.

₹ 24300 - 36400 | Weekly

Wanted delivery executive

Thottakkattukara Junction, Aluva, Kerala
19 Aug

Posted in

Thottakkattukara Junction, Aluva, Kerala
AD ID 1817164625

Report this ad