Details

Salary periodMonthly
Position typeFull-time
Salary from6000
Salary to6000

Description

അക്ഷയ e സേവനകേന്ദ്രം ജനസേവന കേന്ദ്രം എന്നിവ പോലുള്ള സെന്ററുകളിൽ ജോലി ചെയ്തു പരിചയം ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഓൺ ലൈൻ അപേക്ഷകൾ മലയാളം, ഇംഗ്ലീഷ് ഡിറ്റിപി എന്നിവ ചെയ്യാൻ അറിവ് ഉണ്ടായിരിക്കണം. 9am - 5 pm ആണ് പ്രവർത്തന സമയം. താല്പര്യം ഉള്ളവർ മറുപടി അയക്കുക

₹ 6000 - 6000 | Monthly

ജന സേവന കേന്ദ്രത്തിലേക്ക് മുൻ പരിചയം ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യം

Kattachalkuzhi, Thiruvananthapuram, Kerala
Today

Posted in

Kattachalkuzhi, Thiruvananthapuram, Kerala
AD ID 1797036215

Report this ad