eliteIcon

Description

New hikvision. വളരെ കാലമായി സിസിടിവി മേഖലയിൽ നല്ല ജന പിന്തുണയോടെ പ്രവർത്തിച്ചുവരുന്ന techno world cctv solutions എന്ന സ്ഥാപനം നിങ്ങൾക് നൽകുന്ന കിടിലൻ ഓഫർ. നിങ്ങളുടെ പ്രീയപ്പെട്ടവരുടെ സുരക്ഷിതത്വം നിങ്ങളുടെ ഉത്തരവാതീത്വംആണ്. ഇനി വളരെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടോ. ബിസിനസ് സ്ഥാപനമോ മറ്റെന്തുമാകട്ടെ CCTV ക്യാമറ നിരീക്ഷണത്തിൽ ആക്കാം TECHNO WORLD CCTV SOLUTIONS.

24hrs ക്യാമറ നിരീക്ഷണം.

കള്ളന്മാരിൽ നിന്ന് ശാശ്വത സംരക്ഷണം.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതോ കേടായതോ ആയ CCTV ക്യാമറ മാറ്റി പകരം Full HD 4K, NIGHT VISION COLER ക്യാമറകളുമായി മാറ്റിയെടുക്കുന്നതിന്

സുവർണാവസരം

ഞങ്ങളുടെ പ്രേതേകതകൾ :

ഉന്നത നിലവാരമുള്ള HIKVSION ബ്രാൻഡ് കൾ മാത്രം ഉപയോഗിക്കുന്നു,

ഞങ്ങളുടെ പരിചയ സമ്പന്നരായ ടെക്നിഷ്യൻസ് ക്യാമറ പൊസിഷനുകൾ കൃത്യസ്ഥലങ്ങളിൽ ഫിക്സ് ചെയ്യുന്നു,

2 വർഷം വാറണ്ടി നൽകുന്നു. (നിബന്ധനങ്ങൾക്ക് വിധേയം)

ഞങ്ങളുടെ സർവീസ് നെറ്റ്‌വർക്ക് നിങ്ങളുടെ പരാതികൾ കൃത്യ സമയത്തു പരിഹരിക്കുന്നു.

ബ്രാൻഡഡ് കമ്പനിയുടെ വയറുകൾ.HIKVISION. CP PLUS . DlINK . VEGAD. FINOLEX. യൂസ് ചെയുന്നു

ലോകത്തു എവിടെ നിന്ന് വേണമെങ്കിലും ഓൺലൈൻ ആയി മൊബൈലിൽ കൂടി കാണുവാനുള്ള സൗകര്യം

ഇൻസ്റ്റാലേഷൻ ചാർജ് കുറഞ്ഞരീതിയിൽ ചെയ്തു നൽകുന്നു

emi സംവിധാനം കുറഞ്ഞ പലിശനിരക്കിൽ നൽകുന്നു

8999രൂപ മുതൽ തുടങ്ങി ഏതു ബഡ്ജറ്റിൽ ഉള്ള ക്യാമറ കള്ളും ലഭിക്കുന്നു

സൈറ്റ് വിസിറ്റ് തികച്ചും ഫ്രീ സർവീസ് ആയിരിക്കും

ഞങ്ങളുടെ പ്രത്യേകത. മറ്റാർക്കും തരാൻ പറ്റാത്ത ഗുണനിലവാരം.

ഞങ്ങളെക്കാൾ കുറഞ്ഞ വിലയിൽ മറ്റെവിടെ നിന്നും നിങ്ങള്ക്ക് ലഭിക്കില്ല

Share this message to your friends and family TECHNO WORLD CCTV SOLUTIONS.

Any time service

₹ 8,999

CCTV camera

Clint Nagar, Kayamkulam, Kerala
3 days ago
21
Items listed
** *** ****
Show number

Posted in

Clint Nagar, Kayamkulam, Kerala
AD ID 1841104816

Report this ad