Details

TypeIndividual House / Villa
BHK3
Super Built-up area sqft1200
Bathrooms1
FurnishingUnfurnished
Listed ByOwner
Bachelors AllowedYes
FacingSouth-East
Carpet Area sqft1000
Maintenance (Monthly)1000
Floor No1
Total Floors1
Car Parking1

Description

മനോഹരമായതും ശാന്തവുമായ റെസിഡൻഷ്യൽ ഏരിയ

നല്ല രീതിയിൽ പരിപാലിച്ച വീട്

വിശാലമായ മുൻവശവും മുറ്റവും

കാർ കയറാവുന്ന റോഡ് സൗകര്യം

കാർ പാർക്കിംഗ് സൗകര്യം ലഭ്യമാണ്മെയിൻ റോഡിൽ നിന്ന് 250 മീറ്റർ മാത്രം അകലെ ആയതിനാൽ, നഗരസൗകര്യങ്ങൾക്ക് അടുത്തും അതേസമയം ശാന്തമായ അന്തരീക്ഷത്തിലും താമസിക്കാൻ അനുയോജ്യമായ സ്ഥലം.

₹ 15,0003 BHK - 1 Bathroom - 1200 sqft

വൈക്കം ചാലപ്പറമ്പിൽ മനോഹരമായ വീട് വാടകയ്ക്ക് Main Road 250m

Vaikom Part, Vaikom, Kerala
Today

Posted in

Vaikom Part, Vaikom, Kerala
AD ID 1852032010

Report this ad