Details
TypeFlats / Apartments
BHK2
Super Built-up area sqft800
Bathrooms1
FurnishingSemi-Furnished
Listed ByOwner
Bachelors AllowedNo
FacingNorth-East
Carpet Area sqft800
Car Parking1
Description
കൊയിലാണ്ടി കൊല്ലം ഏരിയയിൽ ഫ്ലാറ്റ് പണയത്തിന് കൊടുക്കുന്നു.
സൗകര്യങ്ങൾ: 2 ബെഡ്റൂം + 1 ടോയ്ലറ്റ് + 1kitchen + വാഷിംഗ് ആൻഡ് ഡ്രയിങ് സൗകര്യം
കൊല്ലം ടൗണിലേക്ക് വെറും 7 മിനിറ്റ് നടക്കാനുള്ള ദൂരം
ബസ്സ് സ്റ്റോപ്പ് + ഓട്ടോ സ്റ്റണ്ട് + കടകൾ + ഫാർമസി + പള്ളി + അമ്പലം + മറ്റ് പല സൗകര്യങ്ങളും അടുത്തുതന്നെ
ഫാമിലി ആയി താമസിക്കുന്നവരെ അന്വേഷിക്കുന്നു.
തുകയും മറ്റു വിവരങ്ങളും അറിയാൻ ഉടമയെ നേരിട്ട് വിളിക്കാവുന്നതാണ്
ഫോൺ: ഒൻപത്, എട്ട്, ഒൻപത്, അഞ്ച്, രണ്ട്, നാല്, മൂന്ന്, എട്ട്, നാല്, ഒന്ന് (വാട്സാപ്പ് ഓർ കോൾ ആകാവുന്നതാണ്)
ഫ്ലാറ്റ് പണത്തിന് - കൊയിലാണ്ടി കൊല്ലം
Koyilandy, Kozhikode, Kerala
3 Jun
3
Items listed
Posted in
Koyilandy, Kozhikode, Kerala
AD ID 1845369894
Report this ad