Featured

Details

TypeHouse & Villa
Bedrooms3
Super Built-up area sqft1499
Bathrooms3
FurnishingFurnished
Project StatusReady to Move
Listed ByOwner
FacingSouth-West
Carpet area sqft1499
Car Parking3+
Maintenance (Monthly)0
Total Floors2
Floor No1
Project NameCMR Villa Projects

Description

Changanassery Vakathanam main റോഡിന് സമീപം 30 വില്ലകൾ വില്പനക്ക്

ഇതിൽ കോമൺ ഫസിലിറ്റിയ്ക്കായിട്ട് തന്നെ ഒരു ഏക്കർ 20 സെൻറ് മാറ്റി വച്ചിട്ടുണ്ട്.30 വില്ലക്ക് മാത്രമായിട്ടാണ് ഈ ഒരേക്കർ 20 സെൻറ് മാറ്റി വച്ചത്. ഇതിൽ വരുന്നത് ക്ലബ്ബ് ഹൗസ് ,കോൺഫറൻസ് ഹാൾ ,ലൈബ്രറി ,ജിം ,ഗസ്റ്റ് ഡ്രൈവേഴ്സ് റൂം ,കോമൺ ആയിട്ട് സിമ്മിംഗ് പൂൾ, ഗാർഡൻ ,ചിൽഡ്രൻസ് പ്ലേ ഏരിയ, ഷട്ടിൽ കോർട്ട് ,വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം ,ബയോഗ്യാസ് പ്ലാൻറ് ,വാട്ടർ പ്യൂരിഫയർ . കൂടാതെ 5 മീറ്റർ ടാർ റോഡും ഓരോ വീടിനും ത്രീസ് കറണ്ട് കണക്ഷനും ഓപ്പൺ കിണറും നാല് കുഴൽ കിണറും കൂടാതെ മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും ഉണ്ട്

.ഒരു മാസം 50000 രൂപയ്ക്ക് മുകളിൽ സാലറി ഉള്ള ഒരാൾക്ക് 5 ലക്ഷം അഡ്വാൻസ് തന്നാൽ ലോൺ,അറേഞ്ച് ചെയ്തു കൊടുക്കുനതിണ്

₹ 60,00,0003 BHK - 3 Bathroom - 1499 sqft

Luxury Villa for Sale - 90% loan available

Thengana, Changanacheri, Kerala
30 May

Posted in

Thengana, Changanacheri, Kerala
AD ID 1824742107

Report this ad