eliteIcon

Details

TypeHouse & Villa
BHK4
Super Built-up area sqft2200
Carpet Area sqft1980

Description

House located just 100 mtr close bypass chevarambalam. 5 plus car parking fecility. High land cost area. 6.75 cent land area with a heavy vehicle accessable wide road. Asking price 1. 10 cr. Reasonably negotiable for genuine buyers.May be possible negotiate slightly

Location Advantage

1)വേഗത്തിൽ Business Centre ആയി വളർന്നുവരുന്ന വാളാംകുളം ജംഗ്ഷനിൽ നിന്ന് വളരെ സമീപം.

വാളാംകുളം -

CWRDM ബൈപ്പാസിൽ നിന്ന് വെറും 100 മീറ്റർ ദൂരം മാത്രം

2) നല്ല വീതിയുള്ള റോഡ് ആക്സസ്

3) Parking & Access

മൂന്ന് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

4) Calicut Town നിന്ന്

5.6 Km മാത്രം ദൂരം

5) chevayur പുതിയ അവയവ മാറ്റൽ ശസ്ത്രക്രിയ Hopital ലിലേക്ക് ഒന്നര km ദൂരവും, medical college ലേക്ക് 2 Km ദൂരവും മാത്രം.

6) Silver Hills , Devagiri ,

Bavans , Prasentation School കളിലേക്ക് 3 km താഴേ ദൂരം മാത്രം '

7) Usage Potential

Light-weight ആയ Electrical, Electronic, Mobile goods എന്നിവ മുതൽ എന്തും

സ്റ്റോർ ചെയ്യാൻ അനുയോജ്യം

8) കുറഞ്ഞത് 8 Staff / Employees താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന സൗകര്യം

9 ) Office + Store + Staff Stay എന്ന രീതിയിൽ multi-purpose use

Utilities

10) വർഷം മുഴുവൻ നിറഞ്ഞുനിൽക്കുന്ന clear water ഉള്ള കിണർ

11) Additional കോർപറേഷൻ വാട്ടർ കണക്ഷൻ

12) 3-Phase Electricity Connection

ഈ പ്രോപ്പർട്ടി very apt for nursery school /clinics /PG rental/Godown / Small Business Hub / Service Centre / Office cum Residence

₹ 1,10,00,000

Elagent house in a prime location, close to chevarambalam junction

Chevarambalam, Kozhikode, Kerala
23 Jul
1439
Items listed
** *** ****
Show number

Posted in

Chevarambalam, Kozhikode, Kerala
AD ID 1804308017

Report this ad