നിങ്ങളുടെ ബിസിനസ് അക്കൗണ്ടുകൾ ഞങ്ങൾ കൈകാര്യം ചെയ്യാം!

Description

നിങ്ങളുടെ ബിസിനസ് അക്കൗണ്ടുകൾ ഞങ്ങൾ കൈകാര്യം ചെയ്യാം!

ഫ്രീലാൻസ് അക്കൗണ്ടിംഗ് സേവനങ്ങൾ ലഭ്യമാണ്.

നിങ്ങളുടെ സ്ഥാപനത്തിന്റെ അക്കൗണ്ടിംഗ് ജോലികൾ വിശ്വസ്തതയോടെയും കൃത്യതയോടെയും ചെയ്തു നൽകുന്നു.

ഞങ്ങളുടെ സേവനങ്ങൾ:

- Tally Prime Accounting

- Sales & Purchase Entry

- Cash & Bank Entry

- Ledger Maintenance

- Bank Reconciliation

- Debtors & Creditors Management

- Monthly Profit & Loss Statement

- GST Data Preparation

- Outstanding Reports

ആർക്കൊക്കെ പ്രയോജനപ്പെടും?

- ചെറിയ ബിസിനസുകൾ

- ഷോപ്പുകൾ & മിനി മാർട്ടുകൾ

- ഹോൾസെയിൽ സ്ഥാപനങ്ങൾ

- ട്രേഡിംഗ് കമ്പനികൾ

- അക്കൗണ്ടന്റിനെ സ്ഥിരമായി നിയമിക്കാൻ താൽപര്യമില്ലാത്ത സ്ഥാപനങ്ങൾ

പ്രത്യേകതകൾ:

- പാർട്ട് ടൈം / മാസ അടിസ്ഥാനത്തിലുള്ള സേവനം

- ന്യായമായ നിരക്ക്

- കൃത്യമായ അക്കൗണ്ടിംഗ്

- ഓൺലൈൻ സേവനം ലഭ്യമാണ്

നിങ്ങളുടെ ബിസിനസിന്റെ അക്കൗണ്ടിംഗ് ടെൻഷൻ ഞങ്ങൾക്ക് വിട്ടുതരൂ!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

നിങ്ങളുടെ ബിസിനസ് അക്കൗണ്ടുകൾ ഞങ്ങൾ കൈകാര്യം ചെയ്യാം!

Pappanamcode, Thiruvananthapuram, Kerala
1 Nov

Posted in

Pappanamcode, Thiruvananthapuram, Kerala
AD ID 1860563815

Report this ad