Details
Description
“Education is the key to Success” and “WE ARE IN THE MISSION TO EDUCATE ALL..”
ഒരു വ്യക്തി അയാളുടെ ജീവിതത്തില്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് സ്വന്തം കരിയര്‍ തിരഞ്ഞെടുക്കുക എന്നത്. ഇതിലൂടെ അവര്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ പാത നിര്‍ണയിക്കുക മാത്രമല്ല, തുടര്‍ന്നുള്ള അവരുടെ വ്യക്തിജീവിതത്തെയും സാമ്പത്തിക സ്ഥിരതയെയും ഒക്കെ കാര്യമായി തന്നെ ബാധിക്കുന്ന ഒരു തീരുമാനമാണിത്. സ്വന്തം കുട്ടികള്‍ അവരുടെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ എന്ത് കോഴ്‌സ് പഠിക്കണം എന്നതടക്കം തുടര്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ക്ക് ഉത്തരം കിട്ടാതെ കുഴഞ്ഞിരുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗദര്‍ശിയായി മാറിയ സ്ഥാപനമാണ് പ്രോമിസ് എഡ്യൂക്കേഷണല്‍ സര്‍വീസസ്.
” ENSURE YOUR FUTURE WITH QUALITY EDUCATION” എന്ന ആപ്തവാക്യത്തിനോട് പ്രോമിസ് നൂറുശതമാനം നീതി പുലര്‍ത്തുന്നു എന്നതിന്റെ ഉദാഹരണമാണ് കുട്ടികളുമായുള്ള കൗണ്‍സിലിങ്ങിലൂടെ അവരുടെ അഭിരുചിയ്ക്കും രക്ഷിതാക്കളുടെ ആഗ്രഹത്തിനും അനുസൃതമായ കോഴ്‌സിനോടൊപ്പം അനുയോജ്യമായ വിദ്യാഭ്യാസസ്ഥാപനവും കണ്ടെത്തുന്നു എന്നത്. തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയിലുളള വിദ്യാഭ്യാസം, അവരുടെ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം, ഹോസ്റ്റല്‍ സൗകര്യം, പ്ലേസ്‌മെന്റ് ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നൂറുശതമാനം ഉറപ്പുനല്‍കുന്ന ഇന്ത്യയിലെ തന്നെ മികച്ച വിദ്യഭ്യാസസ്ഥാപനങ്ങളില്‍ പ്രോമിസ് അഡ്മിഷന്‍ നല്‍കുന്നു.
WE ARE IN NEED OF SUPPORTING STAFF TO ACCOMPLISH THIS MISSION.
Candidates with a passion towards the education sector can apply for this job.
Female Candidates..
Age 18-26.
Preferably nearby candidates.
Freshers also Welcome..
[FULL-TIME POSITIONS ALSO AVAILABLE with very high remuneration]
Wish you All the Best Wishes..
Part Time (and Full-Time) TELECALLING (Female) OFFICE JOB Near CUSAT
Posted in
Report this ad