Details
Description
5.332 Cent's land 2000 sqft 4 bhk brand new independent house for sale with 3 car parking ₹ 66 lakhs slightly negotiable near by just 100 mtr from Mulanthurutthi Arakunnam Main Road Thurutthikara
(കൂടുതൽ വിഷാംശങ്ങൾ അറിയുവാൻ olx ചാറ്റ് ബോക്സിൽ വരിക ഞങ്ങൾ നിങ്ങളെ വിളിച്ച് സംസാരിച്ച ശേഷം ഈ പ്രോപ്പർട്ടിയുടെ ഡീറ്റെയിൽസ് അടങ്ങിയ വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഉണ്ട് നിങ്ങളുടെ വാട്സാപ്പ് നമ്പറിൽ ഞങ്ങൾ അയച്ചു തരും)
ആരെക്കുന്നം മുളന്തുരുത്തി മെയിൻ റോഡ് തുരുത്തിക്കരയ്ക്ക് അടുത്ത് പുതിയതായി നിർമ്മാണം കഴിഞ്ഞ വീട് വില്പനയ്ക്ക്
5.332 സെൻറ് സ്ഥലത്ത്
2000 സ്ക്വയർ ഫീറ്റിൽ
നാല് കിടപ്പും മുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ വീട് വില്പനകൾ ₹ 66 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
കിച്ചനിൽ കബോർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്
ഒന്നിലധികം കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യമുണ്ട്
ശുദ്ധജലത്തിനായി കിണർ ജലമാണ് ഉപയോഗിക്കുന്നത്
ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties
Broker excuse
5.332 Cent's land 2000 sqft 4 bhk brand new house for sale ₹ 66 lakhs
Posted in
Report this ad