Description
ഫ്രിഡ്ജിൻ്റെ ഉൾവശം മഞ്ഞ കളറും ദുർഗന്ധവും ഇല്ലാത്ത നല്ല വൃത്തി ഉള്ളതും,
ഗുണമേൻമ ഉറപ്പാക്കാൻ
ഒറിജിനൽ കമ്പനി കംപ്രസ്സർ ഒറിജിനൽ കമ്പനി ഗ്യാസ് ചാർജ്ജിംഗ് , ഒറിജിനൽ കമ്പനി പെയിൻ്റിംഗ് ഉള്ളതും ആയ ഫ്രിഡ്ജുകൾ മാത്രമാണ് ഞങ്ങൾ വിൽക്കുന്നത്
തുരുമ്പ് ,പഴക്കം , ഇവ മറയ്ക്കാൻ വേണ്ടി പുട്ടി ഇട്ട് റീപെയ്ൻ്റ് ചെയ്ത ഫ്രിഡ്ജുകൾ ഞങ്ങൾ വിൽക്കുന്നില്ല
തിരഞ്ഞെടുക്കാനായി LG ,SAMSUNG ,
WHRLPOOL , HAIER, GODREJ തുടങ്ങിയ ബ്രാൻഡുകളിൽ പെട്ട വിവിധ മോഡലുകൾ നിങ്ങൾക്കനുയോജ്യമായ ബഡ്ജറ്റുകളിൽ ഏറ്റവും കൂടുതൽ സെലക്ഷൻ ഉള്ളതും, വളരെ എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്നതും , ഏറ്റവും മികച്ച വിൽപനാന്തര സേവനം ഉള്ളതും , വർഷങ്ങളുടെ പാരമ്പര്യവും വിശ്വസ്തയും ഉള്ളതുമായ
ഒരു " USED/ FACTORY SECONDS " ഷോപ്പാണോ നിങ്ങൾ അന്വോഷിക്കുന്നത് എങ്കിൽ ഞങ്ങളുമായി ബന്ധപെടുക
(onisite, Replace warranty, Delivery ഉണ്ടായിരിക്കുന്നതാണ് *T/C)
PJ ELECTRONICS .
Hameed Estate compound
Andikampany bus stop
Aluva
(Perumpavoor private busrout frontage, )
PJ ELECTRONICS,
Metro piller no 612 ,
Town hall Metro station(petta exit ) ന് വലത് വശം ചേർന്ന്
Lissy bus stop . (Near Kaloor ) , Eranakulam.
എറണാകുളം ഷോപ്പിൻ്റെ Location map ന് വേണ്ടിയാണെങ്കിൽ-
PJ electronics, Lissy Junction ,എന്ന് goole map ൽ അടിച്ച് കൊടുത്താൽ മതി
fridgeകൾ 3900 ലും
വാഷിംഗ് മെഷീനുകൾ 3900 ലും ആരംഭിക്കുന്നു -
ആലുവയിലെ ഏറ്റവും വലിയ used /factory secondsഷോപ്പ്
Posted in
Report this ad