Description

Inext bt516 model bluetooth speaker for sale. Full working. Battery replaced recently. 190 രൂപയുടെ പുതിയ ബാറ്ററിയാണ്. തൊടുപുഴ ആണ് സ്ഥലം. മൂവാറ്റുപുഴ, കോലഞ്ചേരി, തൃപ്പൂണിത്തുറ, എറണാകുളം, അരൂർ വരെ എവിടെയും നേരിട്ട് എത്തിച്ചുതരും. വേറെ സ്ഥലങ്ങളിൽ കൊറിയർ സൗകര്യം ഉണ്ട്. പുതിയ സ്പീക്കർ വാങ്ങിയതുകൊണ്ട് കൊടുക്കുന്നതാണ്.

₹ 250

Inext bluetooth speaker

Karikkode Part, Thodupuzha, Kerala
Yesterday

Posted in

Karikkode Part, Thodupuzha, Kerala
AD ID 1845007079

Report this ad