1 / 1
Details
Salary periodMonthly
Salary from15000
Position typePart-time
Salary to22000
Description
സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളും അവരുടെ അച്ഛൻ, അമ്മ, അമ്മൂമ്മ ഇത്രയും പേരുള്ള കുടുംബത്തിലെ പൊതുവായ പാചകം, ക്ലീനിംഗ്, കൂടാതെ അമ്മക്ക് ഒരു കൂട്ടിനും ആയി 10 മുതൽ 5 വരെ ദിവസ/ മാസ വേതനത്തിന് വരാൻ താത്പര്യമുള്ള പരിസര വാസികളായ സ്ത്രീകൾ വിളിക്കുക . പുളിഞ്ചോട് റെയിൽവേ ഗേറ്റ്, ആലുവ govt hospital junction എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരു km ദൂരം കാണും. നിർമ്മല school പരിസരം
HOUSE HELP
Pulinchode Junction, Aluva, Kerala
30 Aug
2
Items listed
Posted in
Pulinchode Junction, Aluva, Kerala
AD ID 1818440337
Report this ad