English
  • English
  • हिंदी
Sell
Waste Incinerator(stainless steel),മാലിന്യസംസ്കരണ പ്ലാന്റ് 0
1 / 11

Description

"Green Earth" fuel free stainless steel solid waste incinerator.

All Kerala delivery and installation !!

ഉണങ്ങിയതും നനഞ്ഞതുമായ ഖരമാലിന്യങ്ങൾ ദുർഗന്ധമോ പുകശല്യമോ ഇല്ലാതെ സംസ്കരിച്ചു ചാരമാക്കുന്ന വേസ്റ്റ് ഇൻസിനറേറ്റർ യൂണിറ്റുകൾ ഉത്തരവാദിത്തത്തോടെയും ഗ്യാരണ്ടിയോടെയും സ്ഥാപിച്ചു കൊടുക്കുന്നു. യാതൊരുവിധ ഇന്ധനമോ വൈദ്യുതിയോ ആവശ്യമില്ലാത്ത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാന്റ്. പൂർണമായും stainless steel മെറ്റീരിയലിൽ നിർമിക്കുന്നതിനാൽ ഇരുമ്പിൽ നിർമിക്കുന്ന ഇതര വേസ്റ്റ് ഇൻസിനറേറ്റർ യൂണിറ്റുകളെ അപേക്ഷിച്ചു തുരുമ്പ് പിടിക്കാതെ ദീർഘകാലം ഈട് നിൽക്കുന്നു. ഉൾവശത്തെ മികച്ച നിലവാരമുള്ള refractory bricks, fireclay lining എന്നിവ ഉയർന്ന താപനിലയിൽ കത്താൻ സഹായിക്കുന്നു. വീട്, ക്വാർട്ടേഴ്‌സ്, വില്ല, ഫ്ലാറ്റ്, ഹോട്ടൽ, ബേക്കറി, സ്കൂൾ /കോളേജ്, ഹോസ്റ്റൽ,പോളിക്ലിനിക്‌, ഹോസ്പിറ്റൽ, ഷോപ്പിംഗ് മാൾ/ കോംപ്ലക്സ്,വാഹന സർവീസ് സെന്റർ/ഷോറൂം, ഓഡിറ്റോറിയം എന്നിവക്ക്, അനുയോജ്യമായ 15 kg, 30 kg, 50 kg, 75 kg, 100 kg, 150 kg , 200 kg, 300 kg ഏന്നീ വിവിധ അളവുകളിലുള്ള യൂണിറ്റുകൾ ലഭ്യമാണ്.

₹ 19,500

Waste Incinerator(stainless steel),മാലിന്യസംസ്കരണ പ്ലാന്റ്

Thangal Padi, Chavakkad, Kerala
Nov 12
Seller description
Khaleel Rahman
Member since Oct 2017
** *** ****
Show number

Posted in

Thangal Padi, Chavakkad, Kerala
AD ID 1595580606

Report this ad