Details
Description
Details പൂർണമായി വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം വിളിക്കുക.
ഞാൻ ഒരു Agent/Mechanic ആണ്. സ്ഥലം കണ്ണൂർ. എന്റെ കൈയിൽ ഒരുപാട് വണ്ടികൾ കൊടുക്കാനുണ്ട്, എല്ലാം പഴയ മോഡൽ സ്റ്റാൻഡേർഡ് വണ്ടികൾ ആണ്.(പല year ൽ ഉള്ള വണ്ടികൾ ഉണ്ട് ) Electra, machismo, UC engine, എന്നിവ ഇല്ല.
₹38000 മുതൽ ₹250000 വരെ വിലയുള്ള വണ്ടികൾ കൈലുണ്ട്. അതിൽ KL registered വണ്ടികൾ മാത്രമേ കേരളത്തിൽ ഉള്ളു. മറ്റുള്ളവ നിങ്ങൾക് പുറത്തുനിന്നു നേരിട്ട് എത്തിച്ചു തരും. Delivery possible all over in India. പഴയ ബുള്ളറ്റിന്റെ antique spare parts ലഭ്യമാണ്.
പഴയ ബുള്ളറ്റ് സംബന്ധിച്ച ഏത് കാര്യത്തിനും ബന്ധപ്പെടാവുന്നതാണ്.
പഴയ ബുള്ളറ്റിന്റെ പേപ്പർ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരും.
Rs38000-rs40000 വണ്ടികൾ സ്ക്രാപ്പ് ആണ്,invoice അല്ലാതെ പേപ്പേഴ്സ് ഉണ്ടായിരിക്കില്ല.
പുറം വണ്ടികൾ പരമാവധി 90000 ഇൽ താഴെയാണ് വില(noc അടക്കം).
90000 രൂപ മുതൽ കൃത്യമായ പേപ്പറോട് കൂടിയ കേരള ബുള്ളറ്റ് ഉണ്ട്.
വണ്ടി എടുത്ത് സ്വന്തമായി പണിയാൻ ആഗ്രഹിക്കുന്നവർക്, നിങ്ങൾക് ആഗ്രഹമുള്ള നിറത്തിലും മറ്റ് കാര്യങ്ങളും നിയമവിധേയമായ modifications ചെയ്തു വണ്ടി പണിത് തരാനുള്ള സംവിധാനവും ഉണ്ട്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നേരിട്ട് ബന്ധപ്പെടുക.
NB: - വണ്ടി വാങ്ങാൻ പറ്റാത്തവർ അനാവശ്യമായി ബുദ്ധിമുട്ടിക്കരുത് എന്ന് അപേക്ഷിക്കുന്നു
-CC(EMI)സംവിധാനം ഇല്ല
-Exchange ഇല്ല
-Olx chat പരമാവധി ഒഴിവാക്കുക(Olx ലെ കോൾബട്ടൺ അമർത്തിയാൽ നേരിട്ട് വിളിക്കാൻ സാധിക്കും)
-Olx ൽ കാണുന്ന ഫോട്ടോസ് just ad purposeന് മാത്രം ഉള്ളതാണ്.
OLD TYPE BULLET AT LOW COST
Posted in
Report this ad