English
  • English
  • हिंदी
Sell
New Home near Thodupuzha Town Bypass
1 / 20

Details

TypeHouses & Villas
Bedrooms4
Bathrooms4+
FurnishedFurnished
Construction StatusReady to Move
Listed byDealer
Area2000
Carpet Area2000
Maintenance (Monthly)1
Total Floors2
Floor No2
Car Parking3+
FacingEast
Project Name: 9846275075 ☎️: 9496240373 🌍www.thodupuzhaproperties.com
Price per ft²3400.0

Description

തൊടുപുഴ ടൗൺ ബൈപാസ്സിന് സമീപം

8.5 സെന്റ് സ്ഥലവും പുതിയ ഇരുനില വീടും വിൽപ്പനക്ക്.

മുറ്റത്തുതന്നെ വറ്റാത്ത വെള്ളം

2000 ചതുരശ്ര അടി വിസ്തീർണം ,

4 ബെഡ് റൂമുകൾ,

5 ബാത്ത് റൂമുകൾ,

വിശാലമായ ഫർണീഷ് ചെയ്ത ഹാളുകൾ സിറ്റിംഗ് റൂം, ഡൈനിംഗ്,

ആധുനിക രീതിയിൽ ഫർണീഷ് ചെയ്ത കിച്ചൺ, വർക്ക്‌ ഏരിയ.

തേക്കിൻ തടിയിൽ ചെയ്തിരിക്കുന്ന വാതിലുകൾ ജനലുകൾ.

ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത കിച്ചനും ബെഡ് റൂമുകളും വർക്ക്‌ ഏരിയ

ബ്രാൻഡഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള നിർമ്മാണം

വിശാലമായ മുറ്റം, വാഹന പാർക്കിംഗ് ഏരിയ,

ഉദ്ദേശിക്കുന്ന വില: 68,00,000/- രൂപ

ബ്രോക്കർ മാർ വിളിക്കേണ്ടതില്ല

ലോൺ സൗകര്യം ലഭ്യമാണ്.

Thodupuzha Properties

Adamstar complex

Thodupuzha

Call for more details,

9️⃣8️⃣4️⃣6️⃣2️⃣7️⃣5️⃣0️⃣7️⃣5️⃣

9️⃣4️⃣9️⃣6️⃣2️⃣4️⃣0️⃣3️⃣7️⃣3️⃣

₹ 68,00,0004 Bds - 4+ Ba - 2000 ft2

New Home near Thodupuzha Town Bypass

Annakudu, Thodupuzha, Kerala
Today
Seller description
Thejus Unnikrishnan
Member since Aug 2016
** *** ****
Show number

Posted in

Annakudu, Thodupuzha, Kerala
AD ID 1648571663

Report this ad