English
  • English
  • हिंदी
Sell
നെറ്റിപ്പട്ടം Nettipattam 0
1 / 1

Description

പഞ്ചഭൂതങ്ങൾ, നവഗ്രഹങ്ങൾ, മൂലസ്ഥാനത്ത് ഗണപതി, ശിവൻ്റെ സാന്നിദ്ധ്യം, ചന്ദ്രനും ഗ്രഹങ്ങളും, ദേവീദേവന്മാരും സപ്തർഷികളും ലക്ഷ്മിയും ധനലക്ഷ്മിയും അടങ്ങുന്ന മലയാള കണക്കോടു കൂടിയ നെറ്റിപ്പട്ടങ്ങൾ.

നോക്കുന്ന മാത്രയിൽ തന്നെ പോസിറ്റീവ് ഊർജം നമ്മിലേക്ക് ആവാഹിക്കാൻ കഴിയുന്ന ഈ നെറ്റിപട്ടങ്ങൾ നമ്മിലെ പഞ്ചഭൂതങ്ങളെ ഉത്തേജിപ്പിക്കാനും വീടിൻ്റെ പഞ്ചഭൂതങ്ങളെ ശരിയാക്കാനും ശക്തിയുള്ളതാണ്. ശിവൻ്റെ തൃക്കണ്ണ് വീടിനെയും കുടുംബാംഗങ്ങളെയും നിഷേധ ഭാവങ്ങളിൽ നിന്നും രക്ഷിച്ച് വിദ്യ, ധനം, ഐശ്വര്യം എന്നിവയ്ക്ക് തടസം നിൽക്കുന്ന നെഗറ്റീവ് എനർജിയെ മാറ്റിയെടുത്ത് വീടിനെ ഐശ്വര്യാലയമാക്കുന്നു.

3.5 അടി - 5500/-

2.5 അടി - 3000/-

2 അടി - 2000/-

അഞ്ചര അടി വരെയുള്ള ഏതളവിലും ഓർഡർ പ്രകാരം ഉണ്ടാക്കി നൽകുന്നതാണ്.

₹ 5,500

നെറ്റിപ്പട്ടം Nettipattam

Neduvathoor, Kottarakkara, Kerala
4 days ago
Seller description
Shiju.
Member since Apr 2017

Posted in

Neduvathoor, Kottarakkara, Kerala
AD ID 1612666396

Report this ad