Login
Laser Engraver Cutter machine 0
1 / 2

Description

Dealer details: Rf technologies,

Lead time : as on china shipping time 23 days

warranty 1 year

make : china

Shipping :upto customer site

Installation: Free of cost

Booking amount :50%

Product Details :

High Intensity laser beam ഉപയോഗിച്ചു കമ്പ്യൂട്ടറില്‍ നല്‍കുന്ന ഡിസൈന്‍സ് വിവിധ രീതിയിലും അളവിലും വ്യെത്യസ്തങ്ങളായ മെറ്റീരിയലുകളില്‍ കട്ട് ചെയ്യാനും എന്‍ഗ്രേവ് ചെയ്യാനും സാധിക്കുന്ന മെഷിനറി ആണ് ലേസര്‍ മെഷീന്‍ . ഇത് 2 രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നു ( ഓട്ടോമാറ്റിക് / മാന്വല്‍ )

ലേസര്‍ മെഷിനറിയില്‍ ഉപഗോഗിക്കാവുന്ന മെറ്റീരിയല്‍സ്

അക്രിലിക് , വുഡ് ,പ്ലാസ്റ്റിക്ക് ,ലെതര്‍ , പിവിസി സ്റ്റിക്കര്‍ , ഫോറെക്സ്സ് ഷീറ്റ് ,പേപ്പര്‍ ,പോളിമര്‍ ഷീറ്റ് , തുണി , ക്യാന്‍വാസ് , മാര്‍ബിള്‍ , ഗ്രാനൈറ്റ് , ടൈല്‍സ്,മറ്റു മെറ്റല്‍ അല്ലാത്ത എല്ലാ മെറ്റീരിയല്‍സും .

മെഷിനറിയുടടെ മൊത്തം അളവ് എന്നത് 50 ഇഞ്ച് നീളവും 38 ഇഞ്ച് വീതിയും ആകുന്നു , ഇതില്‍ 25 ഇഞ്ച് സമചതുരം (25 - 2 feet X2 feet cutting area ) കട്ടിങ്ങും എന്‍ഗ്രേവിങ് ലഭ്യമാകുന്നു . മെഷിനില്‍ 24 ഇഞ്ച് വീതിയില്‍ ഉള്ളതും എത്രതന്നെ നീളം ഉള്ളതുമായ ഷീറ്റ് അനായാസേന കയറ്റി വിടാനും , ഷീറ്റുകളില്‍ വെയിസ്റ്റേജ് ഒട്ടുംതന്നെ വരാതെ വലിയ വര്‍ക്കുകള്‍ ചെയ്യാനും സാധിക്കുന്നു .

മെഷിനറിയുടെ പ്രത്യേകതകള്‍

വലുപ്പത്തില്‍ വളരെ ചെറുതും താരതമ്യേനെ ചെറിയ റൂമില്‍ ഫിക്‌സ് ചെയ്യവുന്നതുമായ മെഷിന്‍ ആണ് 6060 , ഭാരം വലിയ മെഷിനറിയെ അപേക്ഷിച്ചു കുറവായതിനാല്‍ എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്നു .

വളരെ കുറഞ്ഞ പവര്‍ ( 230v 500watts )മാത്രം ആവശ്യമുള്ളു എന്നതിനാല്‍ ഇലെക്ട്രിസിറ്റി ബില്‍ കുറക്കാന്‍ സാധിക്കുന്നു .

വലിയ മെഷിനെ പോലെത്തന്നെ 50mm തിക്‌നെസ്സ് ഉള്ള എല്ലാ മെറ്റീരിയല്‍സും മെഷിനുള്ളില്‍

വയ്ക്കാന്‍ സാധിക്കുന്നു .

കൂടാതെ മെഷിന്‍ കംപ്യൂട്ടറില്‍നിന്നുതന്നെ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കുന്ന അതിനൂതന സോഫ്റ്റ്‌വെയര്‍

മെഷിന്‍ ഹാര്‍ഡ്‌വെയര്‍ പ്രത്യേകതകള്‍

REFLECTIVE MIRROR : METAL MO MOLYBDENUM , MADE IN USA

FOCUSSING LENSE : 5000K LUM, 50FS 68 MM 0 TO 180 MADE IN USA

Co2 Laser Tube : EFR lesea 60 watts to 130 watts as on customer request.

shaft : SS stainless steel with 16 mm hardened , SKF LM bearing

Nosil : Aluminium with powder coated

working Bed : Aluminium Flate bed and Portable Honey comb Bed Included

Display : digital with beam power controller

Interface : USB 2.0

Software :coral laser, Laser Draw (direct cutting from Coral draw)

Max cutting Thickness : 30 mm

Switch : Emergency on off switch ,Key start switch , dongle

Assesseries :water chiller ,EX-fan ,hos,power cord ,usb cable,software cd,dongle,air compressor.

Warranty and service details മെഷിനറിയുടെ warranty എന്നത് 1 വര്‍ഷം ആകുന്നു , ഇതില്‍ CO2 laser tube,Mirror,lense എന്നിവക്കു 6 മാസത്തെ warranty നല്‍കുന്നു. എല്ലാ സെര്‍വിസും ഉപഭോക്താവിന്റെ സ്ഥലത്തു വന്നു നേരിട്ട് നല്‍കുന്നു വില്‍പ്പനാനന്തര സേവനങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താവിന് മെഷിനറിയോടൊപ്പം ബില്ലും നല്‍കുന്നതാണ് , മെഷിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്തു ഉപഭോകതാവിന് ആവശ്യമായ ട്രെയിനിങ്ങും പുതിയ കട്ടിങ് ഡിസൈനുകളും

ഫോണ്ടുകളും നല്‍കുന്നു.

6060 ലേസര്‍ മെഷിനറി ഉപയോഗിച്ച് ചെയ്യാവുന്ന വര്‍ക്കുകളുടെ വിവരണം :

sign boards making ,led letter making,momento making,road sign symbols making,Granite engraving,Badge making,3d number plates making,Name boards making, Craft works,forex sheet cutting,acrylic sheet cutting ,lether sheet works,wedding cover engraving ,wedding card cutting and engraving,hip road sign sticker cutting,....etz

₹ 1,72,000

Laser Engraver Cutter machine

Thampanoor, Thiruvananthapuram, Kerala
Mar 20
Seller description
** *** ****
Show number

Posted in

Thampanoor, Thiruvananthapuram, Kerala
AD ID 1505583407

Report this ad