English
  • English
  • हिंदी
Sell
KochinProperties-Kizhakkambalam New House 5cent 2150sqft 4 bhk 65Lakh 0
1 / 7

Details

TypeHouses & Villas
Bedrooms4
Bathrooms4
FurnishingSemi-Furnished
Construction StatusReady to Move
Listed byOwner
Super Builtup area (ft²)2150
Carpet Area (ft²)2150
Project NameVideo of this house in www.kochinproperties.com Call Jayaraj9544909900

Description

Call Jayaraj S for site visit and Booking villas.

95 // 44 // 90 // 99 // 00

95 // 44 // 95 // 95 // 07

(Both Numbers Have whatsapp)

New Villa for sale in kakkaand-Kizhakkambalam. 20-20 Panchayath. bus stop 100 meters only.

enough well water. 4 meter wide internal Tar road frontage.

Posh residential area. kakakand civil station 12 kms, Infopark Phase I is 10 kms.

5 cent 2150 sqft 4 attahed bedrooms Semi furnished villa for sale.

price 65 Lakhs Negotiable. Brokers excuse. For site visit call KochinProperties, Contact Person Mr.Jayaraj

. Video of this house available in Website "Video Tab". mention Property ID 7193 while calling

എറണാകുളം ജില്ലയിൽ വിൽക്കുവാൻ ഉള്ള എല്ലാ വീടുകളുടെയും വീഡിയോ കണ്ട് ഇഷ്ടമായ വീടുകൾ മാത്രം നേരിൽ വന്നു കാണൂ സമയം ലാഭിക്കൂ.

Contact Mr.Jayaraj 95xx44xx90xx99xx00

Visit our website for more properties "www(dot)kochinproperties(dot)com".

ബ്രോക്കർമാർ,മാർക്കറ്റിംഗ് ഏജൻസികൾ എന്നിവർ ദയവായി വിളിക്കരുത്. സദയം ക്ഷമിക്കുക .

www(dot)kochinproperties(dot)com

പരസ്യത്തിൽ കാണുന്ന എല്ലാ വീടുകളും ഓടി നടന്നു കണ്ടു സമയം കളയേണ്ട കാര്യമില്ല.

ഇഷ്ടമായ വീടുകളുടെയും വില്ലകളുടെയും വീഡിയോ ഞങ്ങളുടെ വെബ്‌സൈറ്റിൽ കൂടി കണ്ടു നിങ്ങള്ക്ക് അനുയോജ്യമായവ മാത്രം തിരഞ്ഞെടുത്തു നേരിൽ കാണുക.

സൈറ്റ് വിസിറ്റിനു ഞങ്ങൾ റെഡി ആണ്. ഒരു ദിവസം മുൻപേ വിളിച്ചു പറഞ്ഞാൽ നമ്മുടെ രണ്ടു കൂട്ടരുടെയും സമയം നഷ്ടപ്പെടുത്താതിരിക്കാം.

ഞങ്ങൾ മുഖേന പ്രോപ്പർട്ടി വാങ്ങുന്നവർക്ക് വളരെ എളുപ്പത്തിൽ ബാങ്ക് ലോൺ റെഡി ആക്കി നൽകുന്ന ഒരു വിഭാഗവും കൊച്ചിൻ പ്രോപ്പർട്ടീസിനുണ്ട് എന്ന സന്തോഷകരമായ വിവരം ആദ്യമേ പറയട്ടെ.

ഞങ്ങളുടെ സർവീസ് തികച്ചും സൗജന്യമാണ് .

ബാങ്ക് ലോൺ റെഡി ആക്കി നൽകുന്നതി നിങ്ങളിൽ നിന്നും ഫീസ് ഒന്നും ഈടാക്കുന്നതല്ല.

എറണാകുളം ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഞങ്ങളുടെ സർവീസ് നിങ്ങൾക്ക് ലഭ്യമാണ്.

കാക്കനാട്, കങ്ങരപ്പടി,തേവക്കൽ ,പൂക്കാട്ടുപടി,തെങ്ങോട് ,പള്ളിക്കര ,കിഴക്കമ്പലം കരിമുകൾ,പുത്തൻകുരിശ് ,കോലഞ്ചേരി,മുവാറ്റുപുഴ, പട്ടിമറ്റം , പെരുമ്പാവൂർ , കുറുപ്പംപടി , കാലടി, അങ്കമാലി ,ആലുവ, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഞങ്ങളുടെ സർവീസ് നിങ്ങൾക്ക് ലഭിക്കുന്നത്.

വീടുകൾ നേരിൽ കാണുവാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ ഇപ്പോൾ തന്നെ (വാട്സ്ആപ്പിലും ഈ നമ്പർ ലഭ്യമാണ് ).

Contact Mr.Jayaraj 95xx44xx90xx99xx00

പണി പൂർത്തീകരിച്ച വീടുകളുടെ ഫോട്ടോകളും കൂടാതെ വീടുകളുടെ നല്ല ക്വാളിറ്റിയിൽ എടുത്തിട്ടുള്ള വിഡിയോയും വെബ്‌സൈറ്റിൽ തന്നെ നിങ്ങൾക്ക് കാണുകയും ചെയ്യാം.

700 ഓളം വീടുകളുടെ വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

രണ്ട്‌ ലക്ഷത്തി മുപ്പത്തിരണ്ടായിരം സബ്സ്ക്രൈബേർസ് ആണ് യൂട്യൂബ് ചാനലിന് ഇപ്പോൾ ഉള്ളത് .

അനുദിനം വീടുകൾ /വില്ലകൾ വെബ്‌സൈറ്റിൽ ചേർക്കുന്നു .

എല്ലാ ദിവസവും പുതിയ വീടുകളുടെ വിഡിയോകൾ യൂട്യൂബിലും അപ്‌ലോഡ് ചെയ്യുന്നുണ്ട് .

വിലയും, സ്ഥല വിസ്തീർണവും , വീടിൻ്റെ വിസ്തീര്ണവും ഉൾപ്പെടെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

നിങ്ങൾ വാങ്ങുവാനുദ്ദേശിക്കുന്ന സ്ഥലപ്പേരുകൾ വച്ചും, നിങ്ങൾ ഉദ്ദേശിക്കുന്ന വില വച്ചും സേർച്ച് ചെയ്യുവാനുള്ള സൗകര്യവും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

നിങ്ങളുടെ ആവശ്യങ്ങൾ വാട്സ്ആപ്പ് ചെയ്താൽ പൊരുത്തപ്പെടുന്ന വീടുകളുടെ വിവരങ്ങൾ ഇമെയിൽ ചെയ്തു നൽകുന്നതാണ്.

പേര്, ഇമെയിൽ , മൊബൈൽ നമ്പർ , ഏത് വിലയ്ക്കുള്ള വീടുകളും സ്ഥലങ്ങളുമാണ് നോക്കുന്നത് എന്നും, മുകളിൽ പറഞ്ഞിട്ടുളളതിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് വീടുകൾ നോക്കുന്നത് എന്നും whatsapp മെസ്സേജ് അയക്കൂ..

Contact Mr.Jayaraj 95xx44xx90xx99xx00

ആഗ്രഹങ്ങൾക്കൊത്ത ബഡ്ജറ്റിൽ ഒതുങ്ങുന്ന നല്ല വീടുകൾ സ്വന്തമാക്കൂ..

KochinProperties ക്വാളിറ്റി ഉള്ള വീടുകൾ വാങ്ങാൻ നിങ്ങളെ സഹായിക്കാം.

യാതൊരുവിധ ഫീസും ഈടാക്കാതെ വിവിധ ബാങ്കുകളിൽ നിന്നും ലോൺ എളുപ്പത്തിൽ ശരിയാക്കി നൽകുന്നു .

ഇപ്പോൾ തന്നെ വിളിക്കൂ ..

️സ്നേഹപൂർവ്വം️,

ജയരാജ്.

Call Jayaraj S for site visit and Booking villas.

95 // 44 // 90 // 99 // 00

₹ 65,00,0004 Bds - 4 Ba - 2150 ft2

KochinProperties-Kizhakkambalam New House 5cent 2150sqft 4 bhk 65Lakh

Kizhakkambalam, Kunnathunad, Kerala
3 days ago
Seller description
NewCastle & KochinProperties
Member since Jan 2017
** *** ****
Show number

Posted in

Kizhakkambalam, Kunnathunad, Kerala
AD ID 1595671124

Report this ad