English
  • English
  • हिंदी
Sell
പെന്തകോസ്ത്ഗാനങ്ങളിൽKeyboardപഠിക്കാം whatsappലൂടെ 30 ക്ലാസുകൾകൊണ്ട്
1 / 1

Description

സിനിമ പാട്ടുകൾ എനിക്കറിയില്ല അതുകൊണ്ടാണ് എല്ലാരേയും പഠിപ്പിക്കാത്തത്. പെന്തകോസ്ത് /csi/marthoma church worship oriented only . വെറും 30 ക്‌ളാസ്സുകൾ കൊണ്ട് കീബോർഡ് churchil വായിക്കാം. ABCD വെച്ച് പഠനം.ഇന്ററാക്ടിവ് ക്ലാസുകൾ.എല്ലാവിധ സംശയങ്ങളും പരിഹരിച്ചു കൊണ്ടുള്ള പഠനം. 2 മാസം ആണ് കോഴ്സ് പൂർത്തീകരണം. എന്റെ സിലബസ് -Natural Major scales, Natural Minor scales, Harmonic and Melodic Minor scales, Beats, Chords (Keyboard chords-Normal method,Shortcut method using inversion,Piano chords-block Chords,octave Chords, Arpeggio (basics)),Chord Progression, BGM,Ear training (പാട്ട് കാരന്റെ scale/pitch കണ്ട് പിടിക്കാൻ ). Lyrics making tips and much more. Free demo class available.നിലവിൽ കീബോർഡ് വായിക്കുന്നവർക്കും ബന്ധപ്പെടാം ആവശ്യമുള്ള ഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു.10 വയസ്സിനു താഴെ ഉള്ളവർക്ക് പ്രത്യേക ക്‌ളാസ്സുകൾ നൽകുന്നു.

₹ 150

പെന്തകോസ്ത്ഗാനങ്ങളിൽKeyboardപഠിക്കാം whatsappലൂടെ 30 ക്ലാസുകൾകൊണ്ട്

Bypass Road, Thiruvananthapuram, Kerala
Today
Seller description
JOYAL
Member since Apr 2019

Posted in

Bypass Road, Thiruvananthapuram, Kerala
AD ID 1599649959

Report this ad