Sell
IRINJALAKUDA UBER EATS DELIVERY 0

Details

Salary periodMonthly
Position typePart-time
Salary from15000
Salary to25000

Description

ഉബർ eats ഓഗസ്റ്റ് 30 മുതൽ നമ്മുടെ ഇരിഞ്ഞാലക്കുടയിലും, ഉബർ ഡെലിവറി പാർട്ണർ ആയി വർക്ക് ചെയ്തു മാസം 25000 രൂപ വരെ സമ്പാദിക്കാം .

സ്മാർട്ഫോണും ബൈക്കും ഉണ്ടെന്ക്കിൽ നിങ്ങൾക്കും ഫുൾ ടൈം ആയോ പാർട്ട് ടൈം ആയോ വീക്കെൻഡ്‌സ് മാത്രമോ വർക്ക് ചെയ്തു ദിവസം 500 മുതൽ 1500 രൂപ വരെ സമ്പാദിക്കാം. ഉടനെ ജോയിൻ ചെയ്യൂ കുറച്ചു അവസരങ്ങൾ കൂടെ മാത്രം ബാക്കി

ജോയിൻ ചെയ്യാൻ ഡ്രൈവിംഗ് ലൈസൻസ് , ബൈക്ക് RC ബുക്ക് , ബൈക്ക് ഇൻഷുറൻസ് , പാൻ കാർഡ് , ബാങ്ക് പാസ് ബുക്ക് എന്നിവ നിർബന്ധം ആയും വേണ്ടതാണ് .

ജോയിൻ ചെയ്യാൻ ഉടനെ തന്നെ തൃശൂർ ഉബർ ഓഫീസിൽ നേരിട്ടു വരുകയോ അല്ലേൽ ഓഫീസ് നമ്പറിൽ whatsaap ചെയ്യുകയോ ചെയ്യൂ

UBER EATS THRISSUR

A TOWER

CALVARY JUNCTION

POOTHOLE ROAD

THRISSUR 680004

₹ 15000 - 25000 | Monthly

IRINJALAKUDA UBER EATS DELIVERY

Tana, Irinjalakuda, Kerala
Aug 24
Seller description
Uber Eats
Member since Apr 2019

Posted in

Tana, Irinjalakuda, Kerala
AD ID 1531275913

Report this ad