Hiring Business Development Officer For Muthoot Kadavanthra Ernakulam 0

Details

Position typeFull-time
Salary periodMonthly
Salary from12000
Salary to20000

Description

Date of interview_14-June-2019

Muthoot finance

KP Vallon road

Kadavanthra

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ കൊച്ചിൻ ഡിവിഷനിൽ ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ ജോലി ഒഴിവുകൾ.ഓപ്പൺ മാർക്കറ്റിൽ(ഫീൽഡ് വർക്ക്‌ )നിന്നും പേർസണൽ ലോൺ സോഴ്സ് ചെയുക എന്നതാണ് ജോലിയുടെ സ്വഭാവം. മെയിൽ ക്യാൻഡിഡേറ്റ്സ്‌ കൂടാതെ ടു വീലർ ഉണ്ടായിരിക്കണം, സെയിൽസ് ഇൽ മുൻപരിചയം ഉള്ളവർക്കും ഇപ്പോൾ വർക് ചെയ്യുന്നവർക്കും മാക്സിമം 18000-20000/month-അതിൽ കൂടുതലും സാലറി ലഭിക്കുന്നതാണ് (based on previous salary slip) സാലറി ലഭിക്കുന്നതാണ്. കൂടാതെ മാസം കൊണ്ടുവരുന്ന ബിസിനസ്സിന്റെ കമ്മിഷൻ ഇൻസെന്റീവ് ആയിട്ടു ലഭിക്കുന്നതും ആണ്‌. എറണാകുളം ടൌൺ ലിമിറ്റ് ആണ്‌ വർക്കിംഗ്‌ ലൊക്കേഷൻ വരുന്നത്. മിനിമം +2 ക്വാളിഫിക്കേഷൻ ആണ്‌. ഫ്രഷേഴ്‌സ് നു 12000/month സാലറി ലഭിക്കും. ഇതിനു പ്രമേയം esic+ Pf ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ഇന്റർവ്യൂ നു വരിക വിളിക്കേണ്ട നമ്പർ 9072982824

മുത്തൂറ്റ് ഫിനാൻസ് (പേർസണൽ ലോൺ ഡിവിഷൻ )കടവന്ത്ര.

ഡോക്യൂമെന്റസ് -അപ്ഡേറ്റഡ് ബയോ ഡാറ്റാ, ആധാർ കാർഡ്, സെര്ടിഫിക്കറ്റ്സ്, ലാസ്റ്റ് month സാലറി slip(if currently working). Immediate joiners preferred

Thank you

₹ 12000 - 20000 | Monthly

Hiring Business Development Officer For Muthoot Kadavanthra Ernakulam

Kadavanthra, Kochi, Kerala
Jun 12
Seller description
HR Department
Member since Apr 2019
** *** ****
Show number

Posted in

Kadavanthra, Kochi, Kerala
AD ID 1518916621

Report this ad