English
  • English
  • हिंदी
Sell
DIGITAL EGG INCUBATOR
1 / 2

Description

" ഫാം ടെക്ക് " കമ്പനിയുടെ ഫുള്ളി ഓട്ടോമാറ്റിക്ക് ഇൻക്യൂബാറ്ററുകൾ

1. എല്ലാവിധ പക്ഷികളുടെയും മുട്ടകൾ വിരിയിപ്പിക്കാവുന്നതാണ്.

2. അലുമിനിയം ഫാബ്രിക്കേഷൻ സിസ്റ്റത്തിൽ നിർമ്മിക്കുന്ന ബോഡി. കൂടാതെ താപം നിലനിർത്താൻ ഇൻക്യൂബാറ്ററിനുള്ളിൽ തെർമോകോൾ കോട്ടിങ് ഉപയോഗിച്ചിരിക്കുന്നു.

3. 1 വർഷത്തെ വാറന്റി നൽകുന്നു.

4. Selec ബ്രാൻഡിന്റെ ഡിജിറ്റൽ തേർമോസ്റ്റേറ്റിക് സിസ്റ്റം , ഹീറ്റിങ് കോയിൽ , ഫാൻ , ടേർണിംഗ് മെഷീൻ , ടൈമെർ , ഉൾവശം കാണുവാൻ ലൈറ്റ് എന്നിവ ഉപയോഗിച്ചിരിക്കുന്നു.

5. 90% മുട്ടകളും വിരിയുന്നു.( ഇൻക്യൂബാറ്ററിൽ വെയ്ക്കുന്ന മുട്ടകളുടെ ഗുണനിലവാരം അനുസരിച്ച്)

6. വളരെ കുറഞ്ഞ വൈദ്യുത ചിലവിൽ പ്രവർത്തിക്കുന്നു.

7. നാലു മണിക്കൂർ വൈദ്യുതി ഇല്ലെങ്കിലും മുട്ടകൾക്ക് കേടു സംഭവിക്കുന്നില്ല.

8. കേരളത്തിൽ എല്ലായിടങ്ങളിലും കൊറിയർ വഴി അയച്ചു നൽകുന്നതാണ്.(കൊറിയർ ചാർജ് ബാധകം)

9. FARM TECH കമ്പനിയുടെ ഫുള്ളി ഓട്ടോമാറ്റിക്ക് ഇൻക്യൂബാറ്ററുകളുടെ വിവിധ മോഡലുകളെ കുറിച്ച് കൂടുതൽ അറിയാനും വീഡിയോകൾ ലഭിക്കാനും വാട്സാപ്പ് മെസ്സേജ് അയക്കുക.

₹ 6,000

DIGITAL EGG INCUBATOR

North Paravoor, Paravur, Kerala
Jul 22
Seller description
FARM TECH INCUBATOR COMPANY
Member since Aug 2017
** *** ****
Show number

Posted in

North Paravoor, Paravur, Kerala
AD ID 1639586961

Report this ad