Cook/Domestic Help 0

Details

Salary periodMonthly
Position typeFull-time
Salary from17000
Salary to19000

Description

വീട്ടിൽ ജോലിക്കായി സ്ത്രീകളെ നോക്കുന്നു.വീട്ടിൽ പ്രായമായ അച്ചനും അമ്മയും മാത്രം. ഭക്ഷണം പാകം ചെയ്യാനും, വീടും പരിസരവും വൃത്തിയാക്കൽ, വസ്ത്രം അലക്കൽ, അമ്മയെ ആശുപത്രിയിൽ പോകുമ്പോൾ കൂടെ പോകാൻ. ഇങ്ങനെ യുള്ള ജോലികൾ സ്വന്തം വീടുപോലെ കാര്യങ്ങൾ നോക്കിനടത്താൻ കഴിവുള്ള സ്ത്രീകളെയാണ് നോക്കുന്നത്.

വീട്ടിൽ തന്നെ താമസിക്കണം.

ഭക്ഷണവും താമസവും free.

താല്പര്യം ഉള്ളവർ എന്റെ ഈ നമ്പറിൽ whatsapp ചെയ്താൽ മതി

I am looking for a female domestic help for my home in Kanhangad , Kasaragod Dist , Kerala.

We are looking Only malayam speaking Females .

The person has to stay at my home with my elederly parents .Maintain house ,and premises , cook food for my parents and accompany mother to hospital.

Interested persons can reply me to the add or message /Whatsaap on the phone number provided .

Food and accommodation free.

I cannot answer the call as I am in Saudi arabia.

Pleeeease Bengali Ladke kripaya call na karein.

Mere ghar keliye Sirf Malayalam Bolne wali ladies ko thoond raha hoon Jo ghar ka sab kaam keregi.

₹ 17000 - 19000 | Monthly

Cook/Domestic Help

Kovalpalli, Kanhangad, Kerala
Jun 4
Seller description
** *** ****
Show number

Posted in

Kovalpalli, Kanhangad, Kerala
AD ID 1517568183

Report this ad