English
  • English
  • हिंदी
Sell
classic 500 0
1 / 6

Details

BrandRoyal Enfield
ModelClassic
Year2017
KM driven17,500 km

Description

ഈ ഫോട്ടോയിൽ കാണുന്ന വണ്ടിയുടെ ഫോട്ടോസ് വച്ച olx facebook ൽ വളരെ വില കുറച്ചു കൊടുത്തേക്കുന്ന എല്ലാ പരസ്യങ്ങളും വ്യാജമാണ് അവർ ആർമിക്കാരനെന്ന വ്യാജേന നിങ്ങളെ സമീപിക്കും വണ്ടി പാർസൽ അയച്ചുതരാം എന്ന് പറഞ്ഞാണ് അവർ തട്ടിപ്പ് നടത്തുന്നത് ഇതുപോലെ വേറെ കുറേ വണ്ടികൾ ഇവരുടെ കയ്യിൽ ഉണ്ട് അതുകൊണ്ടു ആരും വണ്ടി നേരിൽ കാണാതെ മുൻകൂറായി ക്യാഷ് അയച്ചു പറ്റിക്കപ്പെടരുത് . ഇവർ olx ൽ വിൽക്കാൻ ഇട്ടേക്കുന്ന പരസ്യത്തിൽ വിളിക്കും വണ്ടി വാഗൻ എന്ന വ്യാജനെ നമ്മുടെ വണ്ടിയുടെ ഫോട്ടോസ് ആവശ്യപ്പെടും അവർ ആർമിയിൽ ജോലിചയ്യുന്നതുകൊണ്ടു വണ്ടി നേരിട്ടുവന്നു കാണാൻ പറ്റില്ല എന്ന ഇവർ നമ്മോടു പറയുക അങ്ങനെ നമ്മുടെ വണ്ടിയുടെ ഫോട്ടോസ് പിന്നെ RC ബുക്ക് നിന്റെ ഫോട്ടോസ് എല്ലാം ഇവർ കൈക്കലാക്കും എന്നിട്ടു അവർ വളരെ വിലകുറച്ചു പരസ്യം നൽകി ആൾക്കാരെ പറ്റിക്കും സ്ഥലം മാറി പോകുന്നത് കൊണ്ട വണ്ടി വിലകുറച്ചു കൊടുക്കുന്നെ എന്ന് പറഞ്ഞു വിശ്വസിപ്പിക്കും അതുകൊണ്ടു ആരും പറ്റിക്കപെടാതിരിക്കുക ഇവർ ഉത്തരേൻഡ്യ കാരന് അതുകൊണ്ടു ക്യാഷ് പോയാൽ പിന്നെക്കിട്ടില്ല .

₹ 1,75,0002017 - 17,500 km

classic 500

Bypass Road, Thiruvananthapuram, Kerala
Jun 19
Seller description
Sreejith ullas
Member since Nov 2013

Posted in

Bypass Road, Thiruvananthapuram, Kerala
AD ID 1575544633

Report this ad