English
  • English
  • हिंदी
Sell
സൗജന്യ CCTV Camera Technician പരിശീലനം 0
1 / 5

Description

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ നൈപുണ്യ വികസന കോർപേറേഷനും കേരള സർക്കാരിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽ എസ്‌സില്ലെൻസും കേരള സ്റ്റേറ്റ് റൂട്രോണിക്‌സും സംയുക്തമായി നടപ്പാക്കുന്ന പ്രധാന മന്ത്രി കൗശൽ വികാസ് യോജന എന്ന പദ്ധതി വഴി സൗജന്യമായി "CCTV Technician course" ന് അപേക്ഷ ക്ഷെണിക്കുന്നു.SSLC/+2/ITI/Diploma കഴിഞ്ഞ 18-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പാറശ്ശാല സെന്ററായ ബ്ലാക്ക് ക്യാറ്റ് ട്രെയിനിങ് അക്കാദമി,opp.rto, Block Office Road,Parassala യിൽ ബന്ധപെടുക.98 Nine 55 one 22 two two

Cctv Camera, Wifi Camera, IP Camera, Fiber Optics, Cabling, Estimation, Planning, Diagram preparations, Control Room Settings,Dome Cameras, Bullet Cameras, Ptz cameras, Rotating cameras, Dvr, Nvr, Hdd, എന്നിവയിൽ വിശദമായ പഠന പരിശീലനം

സൗജന്യ CCTV Camera Technician പരിശീലനം

Kurumkutty Village, Parassala, Kerala
Mar 22
Seller description
BCTA
Member since Jul 2018

Posted in

Kurumkutty Village, Parassala, Kerala
AD ID 1567580053

Report this ad