Details
Description
ഞാൻ ജോലി നോക്കുന്നുണ്ട് ഡെയിലി കൂലി കിട്ടുന്ന എന്തേലും ഏർപ്പാട് ഉണ്ടെങ്കിൽ ദയവായി അറിയിക്ക്. ഇനിയുള്ള കാലം പണിക്ക് പോയാൽ അത് അല്ല കാലം വരുന്നത് എന്ന് ഞാൻ കരുതുന്നത് .സ്വന്തമായി ചെറിയ ചുറ്റുപാടിൽ എന്തേലും ബിസിനസ്സ് ചെയ്യാൻ എന്ന് ചിന്തിക്കുന്നവർ ആരെകിലും എന്നേ പോലെ ഉണ്ടെങ്കിൽ നമുക്ക് സംസാരിക്കാം . ഇൻവെസ്റ്റ് ഉണ്ടെന്ന് കരുതി ആരും വന്നിട്ട് കാര്യമില്ല വലുതായി ഒന്നും ഞാൻ ചിന്തിക്കുന്നും ഇല്ല ,ഞാനിപ്പോൾ സീറോ ആണ് ഞാൻ ഇപ്പൊ നോക്കുന്നത് എന്നെ പോലെ ചിന്തിക്കുന്ന ആരേലും ഉണ്ടോ എന്നറിയാൻ വേണ്ടി മാത്രം. എൻ്റെ മനസിൽ എന്തേലും ചെയ്യണം നന്നായി മേഖലയെ കുറിച്ച് പഠിച്ച് എന്നാണു. എനിക് ഇങ്ങിനെ ജീവിക്കാൻ മനസ് തോന്നുന്നില്ല സത്യം പറയുക ആണെന്കിൽ. എന്നും പണിയെടുക്കുമ്പോൾ തൃപ്തി ഉണ്ടാകും പക്ഷെ സംതൃപ്തി ഉണ്ടാവണം എങ്കില് നമ്മളെ ചുറ്റി പറ്റി ജീവിക്കുന്നവരെ സംതൃപ്തി പെടുത്തണം എങ്കില് എന്തേലും ചെയ്യുക തന്നെ വേണം സ്വന്തമായി.ഞാൻ കോഴിക്കോട് ആണ് കോഴിക്കോട് ആണ് കോഴിക്കോട് തന്നേ ഉള്ളവരെ ആണ് നോക്കുന്നത്
എന്തേലും ബിസിനസ്സ് ചെയ്യണം എന്നൊക്കെ കരുതി നടക്കുന്നവരുണ്ടോ
Posted in
Report this ad