1 / 3
Description
Hi there,
Bcare Bakery & Kitchen Equipments
താങ്കൾക്ക് ആവശ്യമായ എല്ലാത്തരം ബേക്കറി മിഷനറികൾക്കും,
കിച്ചൻ ഉപകരണങ്ങൾക്കും, കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡ് ആയ (Bcare Bakery and kitchen equipments) നെ സമീപിക്കാം. ലോകോത്തര നിലവാരം പുലർത്തുന്ന ഗുണമേന്മയും, അതോടൊപ്പം തന്നെ നിങ്ങൾക്ക് വേണ്ട മികച്ച സേവനവും ഞങ്ങൾ ഉറപ്പ് നൽകുന്നുണ്ട്.
ബേക്കറി പ്രൊഡക്ഷൻ ഏത് രീതിയിൽ ആകണം എന്നും അല്ലെങ്കിൽ, പുതുതായി നിങ്ങൾക്ക് ബേക്കറി രംഗത്തേക്ക് വരണം എന്നുണ്ടെങ്കിൽ അതിനു വേണ്ട നിർദ്ദേശങ്ങളും ഞങ്ങൾ നിങ്ങൾക്കായി നൽകുന്നുണ്ട് . കേരളത്തിൽ ഏകദേശം 600 ബേക്കറികളിൽ Bcare (Sales&service) നടത്തിവരുന്നു. (Actually we are providing good quality products and services.If you have any enquiries please contact our showroom.)
Berjaya planetary mixer
Edapally, Kochi, Kerala
Feb 22
Seller description
Anish Abraham
Member since Mar 2017
Posted in
Edapally, Kochi, Kerala
AD ID 1596068899
Report this ad