Sell
An Event management company seeking investers 0
1 / 2

Description

Helo. ഞാൻ സലിം. എറണാകുളം. ഞാൻ 13 വർഷം ആയി ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്നു.. ഇപ്പോൾ 1ഇയർ ആയി കാറ്ററിംഗ് കൂടി ചെയ്യുന്നു.. ബിസ്സിനെസ്സ് ഡെവലപ്പ് മെന്റ് ന്റെ ഭാഗം ആയി ഇൻവെസ്റ്റേറ് നെ/പാർട്ണറെ നോക്കുന്നു.. പ്രോഫിറ്റ്.. -=1ലക്ഷം രൂപക്ക് വർഷം 30000 /കമ്പനി യുടെ പ്രോഫിറ്റ് ഷെയർ ആണോ വലുത് അതായിരിക്കും നൽകുക.. അത് 3/6/12 മാസത്തിൽ നൽകുന്നത് ആണ്.. താല്പര്യം ഉണ്ടെങ്കിൽ നേരിൽ വന്നു കമ്പനി യെ കുറിച്ച് മനസിലാക്കുകയും.. ലാഭം എത്ര ഉണ്ട് എന്ന് മനസിലാക്കിയിട്ടു ഇൻവെസ്റ്റ്‌ ചെയ്യുക.. ഇപ്പോൾ ലാഭം എന്നുള്ളത് ഏകദേശം 20-40%ഫുഡ്‌ ഇലും, 30-70%eventsilum ലാഭം ഉണ്ടാകാറുണ്ട്.. ഇതൊക്കെ നേരിൽ വന്നു കാണു... എന്നിട്ട് ഇൻവെസ്റ്റ്‌ ചെയ്യാം.. ഇൻവെസ്റ്റ്‌ ചെയ്യുന്ന തുകക്കുള്ള ഈടു നൽകുന്നത് ആണ്

An Event management company seeking investers

Bangod, Kasaragod, Kerala
Aug 21
Seller description
Salim Vellakkamattam
Member since Jun 2019
** *** ****
Show number

Posted in

Bangod, Kasaragod, Kerala
AD ID 1513920714

Report this ad