English
  • English
  • हिंदी
Sell
കുറുപ്പുന്തുറ - മാൻവെട്ടത്ത് പ്രളയഭീഷണിഇല്ലാത്ത 8,10 സെന്റ്പ്ലോട്ടുകൾ
1 / 17

Details

TypeFor Sale
Listed byOwner
Plot Area10
Length20
Breadth20
FacingEast
Project NameMEENACHIL PROPERTIES

Description

കുറുപ്പുന്തുറ - കല്ലറ  റൂട്ടിൽ മാൻവെട്ടം ജംഗ്ഷനിൽ നിന്നും  മേമ്മുറി റൂട്ടിൽ 500 മീറ്റർ, PWD റോഡരികിൽ യാതൊരു പ്രളയഭീഷണിയുമില്ലാത്ത ഏരിയായിൽ  2 ഏക്കർ പുരയിടം,  10 സെന്റിന് മുകളിൽ ആവശ്യമുള്ള അളവിൽ പ്ലോട്ടുകളായി വിൽക്കുന്നു .    മെയിൻ റോഡ് ഫ്രണ്ടേജായുള്ള  20 സെന്റിൽ കുറയാത്ത അളവുള്ള പ്ലോട്ടുകൾക്ക് വില സെൻറിന് 2 ലക്ഷം, ഇന്നർ റോഡ് സൈഡിലുള്ള 10 സെന്റിന് മുകളിലുള്ള പ്ലോട്ടുകൾ സെന്റിന് 175000 രൂപ. കല്ലറ പള്ളി ജംഗ്ഷൻ 1 കി.മീ., മാൻ വെട്ടം ചർച്ച് 300 മീറ്റർ മാത്രം, ക്നനായ ചർച്ച് 1 കി.മീ.. വറ്റാത്ത കിണർ വെള്ളം., വാട്ടർ കണക്ഷൻ ലഭിക്കും ആവശ്യക്കാർ മാത്രം നേരിൽ വിളിക്കുക, ഫോൺ നമ്പർ മുകളിലുള്ള ഫോട്ടോയിൽ ഉണ്ട്

₹ 1,80,000

കുറുപ്പുന്തുറ - മാൻവെട്ടത്ത് പ്രളയഭീഷണിഇല്ലാത്ത 8,10 സെന്റ്പ്ലോട്ടുകൾ

Cherthala Municipal Town, Cherthala, Kerala
20 May
Seller description
Sunil Kumar
Member since Dec 2014
** *** ****
Show number

Posted in

Cherthala Municipal Town, Cherthala, Kerala
AD ID 1668164507

Report this ad