English
  • English
  • हिंदी
Sell
3.271 acr Rubber Estate for Sale Ittonam (Near Kunnamkulam)
1 / 9

Details

TypeFor Sale
Listed byOwner
Plot Area3270
Length600
Breadth650
FacingEast
Project Nameറബ്ബർ എസ്റ്റേറ്റ് വിൽപ്പനയ്ക്ക്

Description

കുന്നംകുളത്ത് നിന്നും ചാലിശേരിയിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ഇട്ടോണത്ത് 3.271 ഏക്കറുള്ള ഒരു റബ്ബർ എസ്റ്റേറ്റ് വിൽപ്പനയ്ക്ക്.

ഒരു വശം കരിഘൽ മതിലും ഗേറ്റും മറു വശം സ്ലാബ് മതിലോട് കൂടി വേർത്തിരിച്ചിരിക്കുന്നൂ.

ഈ സ്ഥലത്തിൻ്റെ മുൻവശം പഞ്ചായത്ത് റോഡും മറു വശം വീടുകളും മറ്റു രണ്ടു വശങ്ങൾ സ്വകാര്യ റബ്ബർ തോട്ടങ്ങളും നില കൊള്ളുന്നു.

റബ്ബർ മരം 425.

തെങ്ങ് 12.

2 കിടപ്പുമുറികളുള്ള ഒരു ഔട്ട്‌ഹൗസ്.

തൊഴിലാളികൾക്കുള്ള ഷെഡ്.

അടുത്ത ജൂൺ മുതൽ ടാപ്പിംഗ് ആരംഭിക്കാം.

ആയുർവേദ റിസോർട്ടുകൾക്കോ ​​വിദ്യാഭ്യാസ കെട്ടിടങ്ങൾക്കോ ​​ഈ സ്ഥലം അനുയോജ്യമാണ്.

താഴെ കാണുന്ന നമ്പറുകളിൽ whatsapp ൽ ബന്ധപ്പെടുക

ഖത്തർ നമ്പർ:പൂജ്യം പൂജ്യം ഒമ്പത് ഏഴ് നാല് അഞ്ച് അഞ്ച് ആറ് ഏഴ് അഞ്ച് രണ്ട് അഞ്ച് മൂന്ന്.

ഇന്ത്യ നമ്പർ: എട്ട് പൂജ്യം എട്ട് ഒമ്പത് ഒമ്പത് എട്ട് അഞ്ച് ആറ് അഞ്ച് പൂജ്യം.

49,000 per cent

₹ 49,000

3.271 acr Rubber Estate for Sale Ittonam (Near Kunnamkulam)

Mangad, Kunnamkulam, Kerala
5 Aug
Seller description
Sam
Member since Aug 2022

Posted in

Mangad, Kunnamkulam, Kerala
AD ID 1697632445

Report this ad