Sell
10ലക്ഷം ഡൗൺപെയ്‌മെന്റിൽ സ്വന്തമാക്കൂ നിങ്ങളുടെ സ്വപ്നഭവനം 0

Details

TypeHouses & Villas
Bedrooms3
Bathrooms3
FurnishingUnfurnished
Construction StatusNew Launch
Listed byBuilder
Super Builtup area (ft²)1200
Carpet Area (ft²)1100
Total Floors2
Car Parking2
FacingEast

Description

10ലക്ഷം ഡൗൺപെയ്‌മെന്റിൽ സ്വന്തമാക്കൂ നിങ്ങളുടെ സ്വപ്നഭവനം

അത്താണി kamco യിൽ നിന്നും 2.25കിമീ,അങ്കമാലി ബസ് റൂട്ടിൽ നിന്ന് 500മീ മാത്രം, ലോറികയറുന്ന വഴിസൗകര്യം ഉള്ള 3 സെന്റിൽ 1000 SqFt, 2 BHK മനോഹരമായ, ഉയർന്ന നിർമ്മാണ മികവ് പുലർത്തുന്ന, ചുവന്ന ഇഷ്ടികയിൽ പൂർത്തീകരിക്കുന്ന ഇരുനില വീട്, 10ലക്ഷം ഡൗൺപെയ്‌മെന്റിലാണ് നിങ്ങൾക്കായി പണിപൂർത്തീകരിച്ചു നൽകുന്നത്. ബാക്കിവരുന്ന സംഖ്യ നിങ്ങൾക്ക് ലഘുവായ തവണ വ്യവസ്ഥയിൽ വളരെയെളുപ്പത്തിൽ അടച്ചുതീർക്കാവുന്നതാണ്. അതിനായി നിങ്ങൾക്ക് ഏറെ സുരക്ഷിതവും, ആദായകരവുമായ ഒരു ബാങ്ക് ലോൺ ഞങ്ങൾ തയ്യാറാക്കി തരുന്നു. അനുബന്ധമായ എല്ലാ പേപ്പർ വർക്കുകളും മറ്റ് കാര്യങ്ങളും ഞങ്ങൾ തന്നെ ശരിയാക്കിത്തരുന്നു. അതിനെല്ലാമായി നിങ്ങൾക്ക് നിങ്ങളുടെ വിലയേറിയ സമയം, അവധി എന്നിവ ചിലവാക്കേണ്ടി വരുന്നില്ല. വർക്കുകളുടെ പുരോഗതി ദിനംപ്രതി വാട്‌സ്ആപ്പ് അപ്‌ഡേഷനിലൂടെ ലഭിക്കുന്നു. ഒരിടത്തരം വരുമാനമുള്ള കുടുംബത്തിന് ഒരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ ഏറെ അനുയോജ്യമായ ഒരു സൗകര്യമാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നത്. ഉടനെയാകട്ടെ, അസുലഭമായ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തൂ. പരിമിതമായ ബുക്കിങ്ങുകൾ മാത്രം.

₹ 42,00,0003 Bds - 3 Ba - 1200 ft2

10ലക്ഷം ഡൗൺപെയ്‌മെന്റിൽ സ്വന്തമാക്കൂ നിങ്ങളുടെ സ്വപ്നഭവനം

Kidangoor, Angamaly, Kerala
Today
Seller description
Aneesh
Member since Aug 2014
** *** ****
Show number

Posted in

Kidangoor, Angamaly, Kerala
AD ID 1535559990

Report this ad