English
  • English
  • हिंदी
Sell
താമരകുളം (വഞ്ചി മോഡൽ)
1 / 3

Description

60ലിറ്ററിൽ അധികം വെള്ളം നിറകാവുന്ന കോൺക്രീറ്റ്, കമ്പി എന്നിവ ഉപയോഗിച്ചു നിർമിച്ച്, ഉള്ള് ഭാഗം വാട്ടർ പ്രൂഫ് പെയിന്റ് ചെയ്ത വഞ്ചി മോഡൽ താമരകുളം (അലങ്കാര മത്സ്യം വളർത്താനും അനുയോജ്യം) വഞ്ചി വെയ്ക്കാൻ പറ്റുന്ന കോൺക്രീറ്റ് സ്റ്റാൻഡ് ലഭ്യമാണ്, ആവശ്യാനുസരണം സ്ഥലത്ത് എത്തിച്ചു നൽകുന്നു (സ്റ്റാൻഡിനും വണ്ടിക്കും ഉള്ള തുക ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല)

₹ 3,800

താമരകുളം (വഞ്ചി മോഡൽ)

Malippuram Town, Kochi, Kerala
23 Nov
Seller description
rashlin benedict
Member since Feb 2014

Posted in

Malippuram Town, Kochi, Kerala
AD ID 1660704677

Report this ad