English
  • English
  • हिंदी
Sell
(സ്ത്രീകൾ) കമ്പനി സെക്രട്ടറിമാരെ ആവശ്യമുണ്ട്
1 / 1

Details

Salary from10000
Salary periodMonthly
Position typeFull-time
Salary to15000

Description

10 th മുതൽ ഡിഗ്രി വരെ യോഗ്യത ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

ഊർജ്ജസ്വലരും, പുരോഗമന ചിന്താഗതിക്കാരും , സ്വാതന്ത്ര്യമായി തീരുമാനം എടുക്കുവാനും സാധിക്കുന്ന വ്യക്തിത്വമുള്ള സ്ത്രീകൾക്ക് സ്വാഗതം.

ആവശ്യമെങ്കിൽ ഫീൽഡിൽ പോകാൻ സന്നദ്ധർ ആവണം അപേക്ഷിക്കാൻ

പ്രായപരിധി 35 വയസ്സ് വരെ.

മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവയിൽ ഏതെങ്കിലും ഭാഷയിൽ പ്രാവീണ്യം.

കമ്പ്യൂട്ടർ അറിയാവുന്നവർക്ക് മുൻഗണന.

വിവിധ ഷിഫ്റ്റുകളിൽ വർക്ക്‌ ചെയ്യാൻ സന്നദ്ധരായവർ മാത്രം അപേക്ഷിക്കുക.

മേൽപറഞ്ഞ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ദികൾക്ക് മാസം 50,000 /- മേലെ വരുമാനം ലഭിക്കാൻ ഉള്ള അവസരം.

വിവിധ ബ്രാഞ്ചുകളിൽ,നിലവിലെ 10 ഓളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

NB : ആവശ്യം ഉള്ളവർക്ക് കുറഞ്ഞ തുകയിൽ താമസ സൗകര്യം നൽകുന്നതാണ്.

കോൾ or വാട്സ്ആപ്പ് : ഒൻപത് ഏഴു നാല് ഏഴു ഏഴു ഏഴു ഒന്ന് പൂജ്യം ആറ് എട്ട്

₹ 10000 - 15000 | Monthly

(സ്ത്രീകൾ) കമ്പനി സെക്രട്ടറിമാരെ ആവശ്യമുണ്ട്

Ernakulam, Kochi, Kerala
Sep 23
Seller description
SURE FIN & HR Solutions
Member since Apr 2020

Posted in

Ernakulam, Kochi, Kerala
AD ID 1656153482

Report this ad