English
  • English
  • हिंदी
Sell
സോഫ്റ്റ്‌വെയർ ഡെവലപ്പറെ ആവശ്യമുണ്ട്
1 / 1

Details

Salary periodMonthly
Position typeFull-time
Salary from10000
Salary to25000

Description

സോഫ്ട്‍വെയർ ഡെവലപ്പറെ ആവശ്യമുണ്ട്. മഞ്ചേരിയിൽ ഉള്ള സോഫ്ട്‍വെയർ &വെബ്സൈറ്റ് കമ്പനിയിലേക്ക് സോഫ്ട്‍വെയർ ഡെവലപ്പറെ ആവശ്യമുണ്ട്. ഓഫിസിൽ വരാതെ വീട്ടിൽ നിന്ന് ജോലി ചെയ്താലും മതി. താൽക്കാലിക ജോലിക്കാർ അപേക്ഷിക്കേണ്ട. മിനിമം ഒരു വർഷമെങ്കിലും ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം എസ്‌പീരിയൻസ് കഴിവ്എ, ജോലി സമയം എന്നിവക്ക് അനുസരിച്ചു negotiate ചെയ്യാവുന്നതാണ്.

(please note, this job is for the professionals live in Malabar area, Kerala state. no need to apply from other parts)

₹ 10000 - 25000 | Monthly

സോഫ്റ്റ്‌വെയർ ഡെവലപ്പറെ ആവശ്യമുണ്ട്

Payyanad, Manjeri, Kerala
Jun 4
Seller description
ospaz
Member since Feb 2019

Posted in

Payyanad, Manjeri, Kerala
AD ID 1638549443

Report this ad