English
  • English
  • हिंदी
Sell
പാലായിൽ പുതിയ വീട് വാടകയ്ക്ക്  (വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശം) 0
1 / 16

Details

TypeApartments
Bedrooms2
Bathrooms2
FurnishingUnfurnished
Listed byOwner
Super Builtup area (ft²)850
Carpet Area (ft²)800
Bachelors AllowedNo
Maintenance (Monthly)0
Total Floors2
Floor No1
Car Parking3+
FacingNorth
Project NameKidangeth Apartments - Pala.

Description

*പാലാ ടൗണടുത്ത്, വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത ഭാഗത്ത്‌, എല്ലാ സൗകര്യങ്ങളുമുള്ള പുതിയ വീട്.

(2-BHK അപാർട്മെന്റ്)

* പാലാ-ഭരണങ്ങാനം റോഡിനടുത്ത് കൊച്ചിടപ്പാടിയിൽ!

* (KSRTC സ്റ്റാൻഡിലേക്ക് 3 KM/വാഹനത്തിൽ 3 മിനിറ്റ് - ദൂരം മാത്രം).

* നഗരത്തിരക്കിൽ നിന്ന് മാറി ശാന്തതയും, ശുദ്ധവായുവും, ഭംഗിയുമുള്ള ഗ്രാമീണാന്തരീക്ഷം !!

** ശുദ്ധമായ കിണർ വെള്ളം..വർഷം മുഴുവൻ. ** മഴവെളള സംഭരണി.

*കിടപ്പു മുറികളിൽ വാർഡ്രോബ്, AC പോയിന്റ്, കർട്ടൻ ഫിറ്റിംഗ്സ്..

*ഭംഗിയും വൃത്തിയുമുള്ള കുളിമുറികൾ..

ബ്രാൻഡഡ്- ക്ലോസെറ്റ്സ്/ഫിറ്റിംഗ്സ്/ വാഷ് ബേസിൻ/മിറർ/എക്സോസ്റ്റ് ഫാൻ എന്നിവയോടെ: Provision for Geyser.

**സൗകര്യമുള്ള മോഡ്യുലാർ അടുക്കളയും, വർക്ക്‌-ഏരിയയും : താഴെയും മുകളിലും വേണ്ടത്ര കബോർഡുകൾ, ഗ്രാനൈറ്റ് പാകിയ കൗണ്ടറുകൾ, സിങ്കുകൾ..

**വാഷിംഗ്‌ മെഷീൻ, ഇൻവെർട്ടർ എന്നിവ ഉപയോഗിക്കാൻ സൗകര്യം.

* Covered Car parking.

* Aditional outside toilet.

* Laundry, & Drying area.

* Proper arrangements for Waste disposal.

* (ഗ്രൗണ്ട് ഫ്ലോർ - ഫർണിഷ്ഡ് ഫ്ലാറ്റും ലഭ്യമാണ് : Cots, Beds, Wardrobes, Curtains for all windows, Dining table & Cushioned Dining chairs, Settee set,

TV- deck/Show case, Double layer Cupboards, Granite counter tops & sinks in Kitchen & Work-Area, Exhaust fan, Gas stove, etc. Rs.17000/- pm).

Cont: (Nine double 4 Six *Five double 7* Five 9 five)

₹ 12,0002 Bds - 2 Ba - 850 ft2

പാലായിൽ പുതിയ വീട് വാടകയ്ക്ക് (വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശം)

Meenachil, Palai, Kerala
Oct 3
Seller description
Jose K M
Member since Apr 2018

Posted in

Meenachil, Palai, Kerala
AD ID 1584850020

Report this ad