1 / 1
Details
Salary from14998
Position typeFull-time
Salary periodMonthly
Salary to38000
Description
കോട്ടയത്ത് പ്രവർത്തിക്കുന്ന കറി പൌഡർ കമ്പനിയുടെ ഡിസ്ട്രിബൂഷൻ കമ്പനിയിൽ Sales Man cum Drvier നെ തിരഞ്ഞെടുക്കുന്നു.
വയസ്സ് - 35 ന് താഴെ.
വാഹനം - ACE, DOST, SUPER CARRY Etc
Qualification -
1) LMV ലൈസൻസും, വാഹനം ഓടിക്കാനുള്ള കഴിവ്
2) കടകളിൽ പോയി സംസാരിച്ച് ഉത്പന്നങ്ങൾ വിൽക്കാനുള്ള കഴിവ്.
3) മാന്യമായി സംസാരിക്കാനും, പെരുമാറാനുമുള്ള കഴിവ്
താല്പര്യമുള്ളവർ ചിത്രത്തിൽ കാണുന്ന നമ്പറിൽ Biodata WhatsApp ചെയ്യുക
DRIVER CUM SALESMAN
Karikkode Part, Thodupuzha, Kerala
Yesterday
1
Items listed
Posted in
Karikkode Part, Thodupuzha, Kerala
AD ID 1821967728
Report this ad